പയ്യോളി: മീഞ്ചന്ത ‘സ്വീറ്റ് സ്വീകാർ’ ബേക്കറി ഉടമ മുചുകുന്ന് കൊളങ്ങരോത്ത് ബാബു (52) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: അതുല്യ, ആദർശ്. മരുമകൻ: വിവേക് (വിയ്യൂർ). സഹോദരങ്ങൾ: കമല, ഉണ്ണി, ബാബു, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴം