പേരാമ്പ്ര: ആവള മാനവ വടക്കെ കുറൂര ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: വി.കെ. ലീലാമ്മ, രവീന്ദ്രൻ, സുമതി, രാധ (പ്രേരക്, പുറമേരി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: ബാലൻ നായർ (കടിയങ്ങാട്), രേണുക, ശ്രീധരൻ നായർ (മുതുവണ്ണാച്ച) ജയാനന്ദൻ (അരൂര്‍). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ശ്രീധരൻ, പരേതരായ നാരായണൻ നായർ, ദാമോദരൻ നായർ