കുറ്റ്യാടി: പശുക്കടവ് സെന്റർമുക്ക് മഹല്ല് പ്രസിഡന്റ് പുതുശ്ശേരിക്കണ്ടി മൊയ്തു ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ, സലാം, റഷീദ്, സുലൈഖ, ഹാജറ. മരുമക്കൾ: മുഹമ്മദ് (ആയഞ്ചേരി), അമ്മദ് (തൂണേരി), സീനത്ത്, സോഫിയ, റസ്മിന. സഹോദരങ്ങൾ: മർവ സൂപ്പി ഹാജി, അബ്ദുല്ല ഹാജി, മൂസ ഹാജി, മറിയം, കുഞ്ഞാമി, പരേതരായ ഇബ്രാഹിം, അമ്മദ്ഹാജി