മൂടാടി: നീർത്തവയൽ കുനി രാരോത്ത് വീട്ടിൽ ശങ്കരൻ (68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സരിത, സബിത. മരുമക്കൾ: ഷാജു ഇരിങ്ങൽ, രാകേഷ് കീഴരിയൂർ. സഹോദരങ്ങൾ: മാധവൻ, രാജൻ, സുധ, പരേതരായ കൃഷ്ണൻ, രാഘവൻ, പത്മനാഭൻ. സഞ്ചയനം: ശനിയാഴ്ച