വേളം: ചെറുകുന്ന് വലകെട്ട് കരിങ്ങാറ്റിയിൽ വിനോദൻ (54) ബഹ്റൈനിൽ നിര്യാതനായി. മനാമ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യ: നിഷ. മക്കൾ: സ്നേഹ, ഹരിദേവ്. സഹോദരങ്ങൾ: കണ്ണൻ, കല്യാണി, ചന്ദ്രി, ഗീത, മോളി, പരേതനായ നാണു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും.