കല്ലായി: പള്ളിക്കണ്ടി എം. മജീദ് (63) മീൻ മാർക്കറ്റിനു സമീപമുള്ള സഹോദരിയുടെ വസതിയിൽ നിര്യാതനായി. മക്കൾ: റംഷീജ, റംഹീല. ഭാര്യ: റസിയാബി. ഉമ്മ: കുഞ്ഞിബി. മരുമക്കൾ: യൂനുസ്, റഷീദ്. സഹോദരങ്ങൾ: സക്കീർ പള്ളിക്കണ്ടി, റംലത്ത്, പരേതനായ മുസ്തഫ.