വടകര: മേമുണ്ട ചാത്തനാരി താഴകുനി മാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ബാലകൃഷ്ണൻ, രാധ, അശോകൻ, അനിത, ബാബു. മരുമക്കൾ: അജിത (പതിയാരക്കര), നാരായണൻ (ചെക്കോട്ടി ബസാർ), ഗീത (മേമുണ്ട), ദാമു (കോട്ടപ്പള്ളി), അമിത (വില്യാപ്പള്ളി).