വടകര: കുറിഞ്ഞാലിയോട് പിണങ്ങോട്ട് കുഞ്ഞബ്ദുള്ള (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ജമീല, അഷ്റഫ് (ബഹ്റൈൻ), ഇസ്മാഈൽ (ഖത്തർ). മരുമക്കൾ: നസീമ, റുബീന, ഹമീദ് (വൈക്കിലിശ്ശേരി).