പുന്നശ്ശേരി: കാരക്കുന്നത്ത് പുതിയേടത്ത് എം.ടി. ഹസ്സൻകോയയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: എം.ടി. അബ്ദുൽ ഗഫൂർ (അധ്യാപകൻ എം.എം. ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്, കാക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി), യാസിഫ. മരുമക്കൾ: ശറീജ്, കമറുല്ലൈല. സഹോദരിമാർ: ഖദീജ, ജമീല, സൈനബ, സുബൈദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച എട്ടിന് കാരക്കുന്നത്ത് ജുമാ മസ്ജിദിൽ.