വടകര: മേപ്പയിൽ കീഴൂർ കേളോത്ത് പ്രേമലത (74) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: രശ്മി (കേന്ദ്രീയ വിദ്യാലയം, ബംഗളൂരു), പരേതനായ രഞ്ജിത്ത്. മരുമക്കൾ: ഷീജ (ദാറുൽ ഹുദ, പാറക്കടവ്), രൂപേഷ് കുമാർ (ഒളവിലം). സഹോദരങ്ങൾ: പ്രസന്ന, മോഹനൻ, മനോഹരൻ, മഹേന്ദ്രൻ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.