ബേപ്പൂർ: ഫിഷിങ് ഹാർബറിലെ എ.ടി.ടോപ് ഹോട്ടൽ ഉടമ ആലുങ്ങൽ താഴെത്തൊടി എ.ടി. മുസ്തഫ (50) നിര്യാതനായി. ഭാര്യ: സുബീന. മക്കൾ: അർഷക്, അഫ്ലഹ്, മുഹമ്മദ് അബാൻ. സഹോദരങ്ങൾ: അഷ്റഫ് (എ.ടി. ബിരിയാണി സെന്റർ, ബേപ്പൂർ), സഫിയ, റഹിയാനത്ത്, പരേതയായ സീനത്ത്.