ഓമശ്ശേരി: ഇരട്ടക്കുളങ്ങര അമ്പലക്കണ്ടി കൊളങ്ങരേടത്ത് ഗോപാലൻകുട്ടി (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഷനൂപ് (ഡ്രൈവർ, കൃഷി വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്), അനൂപ്, അഞ്ജലി. മരുമക്കൾ: സജിത, ശരണ്യ, കമൽ രൂപ് (കാക്കൂർ). സഞ്ചയനം: ശനി.