നടുവണ്ണൂർ: മന്ദങ്കാവ് പുല്ലിരിക്കുന്നത്ത് തനിയര (95) നിര്യാതയായി. ഭർത്താവ്: തനിയൻ. മക്കൾ: ജാനു, ദേവി, പത്മിനി, ഷീബ. മരുമക്കൾ: ഗോപാലൻ (കാവുന്തറ), പ്രദീപൻ (വാകയാട്), സുരേഷ് ബാബു (നെല്യാടി), പരേതനായ കുമാരൻ (മുഴിക്ക് മീത്തൽ).