ഉള്ള്യേരി: കക്കഞ്ചേരി പാവട്ടിടത്തിൽ ആലി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, മജീദ്, ബഷീർ, റസീന. മരുമക്കൾ: മഹമൂദ്, സുലൈഖ, അസ്മ. സഹോദരങ്ങൾ: ആയിഷ, മറിയം, ഫാത്തിമ, ഉമ്മയ്യ.