മേപ്പയൂർ: അയനിക്കാട് വെസ്റ്റ് യു.പി സ്കൂൾ റിട്ട. അധ്യാപിക മേപ്പയൂർ അയ്യാപ്പാരി സരസ (76) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഡോ. സൂരജ് (ആയുർവേദ ഹോസ്പിറ്റൽ തുറയൂർ), ജീന, മണിലാൽ (നീലേശ്വരം എച്ച്.എസ്.എസ്). മരുമക്കൾ: ഷീന കൊല്ലം, ശശി കടിയങ്ങാട്, പ്രവീണ വയനാട്.