ആയഞ്ചേരി: വള്ളിയാട് പുതിയോട്ടിൽ മൊയ്തു (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: നാസർ (ബിസ്മില്ല ബേക്കറി, ആയഞ്ചേരി), സുബൈദ, സുലൈഖ. മരുമക്കൾ: നജ്മ, പരേതനായ എരവത്ത് കുഞ്ഞിസീതി തങ്ങൾ. സഹോദരങ്ങൾ: പരേതരായ കൊപ്പരങ്ങോട്ട് കുഞ്ഞമ്മത് (നാദാപുരം), കുഞ്ഞാമി (ബാവുപ്പാറ), കുഞ്ഞയിശ (മംഗലാട്), ബിയ്യാത്തു