പയ്യോളി: തുറയൂർ നാരാക്കുനി ശങ്കരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഭാസ്കരൻ (അളകാപുരി), ശ്യാമള, കനകദാസ്, ഷാജി, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലീല, ബിന്ദു, കരുണൻ, സീമ, ഷിജി.