പന്നിയങ്കര: കീഴിൽ പറമ്പിൽ ചാലിയത്ത് ഹൗസിൽ പരേതനായ കറപ്പന്റെ മകൻ പ്രകാശൻ (55) നിര്യാതനായി. അമ്മ: അമ്മുക്കുട്ടി. സഹോദരങ്ങൾ: സുരേഷ് ബാബു, സുനിൽകുമാർ, മിനി, പരേതനായ വിനോദ്. സംസ്കാരം ബുധനാഴ്ച 11ന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.