കൂരാച്ചുണ്ട്: കക്കയം പള്ളിപറമ്പിൽ പരേതനായ വിൻസെന്റിന്റെ മകൻ ഗോഡ്വിൻ (52) നിര്യാതനായി. മാതാവ്: കർമിലി. ഭാര്യ: സിമി. മകൻ: അലൻ. സഹോദരങ്ങൾ: ജെയിംസ്, ലോറൻസ്, ആന്റണി (കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജസ്റ്റിൻ.