നന്തിബസാർ: കോടിക്കൽ ശറഫുൽ ഇസ്ലാം മദ്റസക്കടുത്ത് കച്ചവടക്കാരനായിരുന്ന നടമ്മൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അലി (സൗദി), റസിയ, ഫൗസിയ. മരുമക്കൾ: ഷബ്ന, സമദ് (കൊയിലാണ്ടി), കരീം (തിക്കോടി). സഹോദരങ്ങൾ: കുട്ടി മമ്മി, മമ്മത്, പരേതരായ അബ്ദുല്ല, ഇബ്രാഹീം, മൊയ്തീൻ.