കോഴിക്കോട്: കരുവൻ തിരുത്തി പരിവർത്തന ബസ് സ്റ്റോപ്പിന് സമീപം വേലായുധന്റെ മകൻ തോട്ടുളി മോഹനൻ (68) നിര്യാതനായി. ഭാര്യ: പനക്കൽ കമല. മക്കൾ: ബീന, ധന്യ, ദിവ്യ. മരുമക്കള്‍: രാജന് കൊട്ടാരത്തില്‍, ജഗദീഷ്, ബോബിഷ്. സഞ്ചയനം തിങ്കളാഴ്ച.