വെങ്ങളം: ആറുകണ്ടംകുനി സദാശിവൻ (53) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അതുൽ, നീതു. മരുമകൻ: ലിജീഷ് (വികാസ് നഗർ). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, അറുമുഖൻ, പരേതരായ ഗോപാലൻ, ദാമോദരൻ, വേലായുധൻ. സഞ്ചയനം: ശനിയാഴ്ച.