മേപ്പയൂർ: മഠത്തുംഭാഗം, കളരിക്കണ്ടി കുമാരൻ നായർ (85) നിര്യാതയായി. ഭാര്യ: ഓമന അമ്മ. മക്കൾ: സജീല, ഉഷ, വാസന്തി, സജിത. മരുമക്കൾ: സദാനന്ദൻ, വത്സരാജ്, അനിൽകുമാർ, സുധാകരൻ. സഹോദരങ്ങൾ: കമലാക്ഷി അമ്മ, സരോജിനി അമ്മ, പരേതരായ ഗോവിന്ദൻ നായർ, കുഞ്ഞിരാമൻ നായർ.