ചെലവൂർ: പള്ളിത്താഴം പരേതനായ പുതിയേടത്ത് മൊയ്തീന്റെ മകൻ കൊടക്കാട്ട് മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: വഹീദ. മക്കൾ: ജുനൈദ്, ജാസിർ, ജസ്ന. മരുമക്കൾ: അബ്ദുൽ കരീം ചുലാംവയൽ, ഫസ്ല, റിഫ.