നടുവണ്ണൂർ: പൂനത്ത് പരേതനായ തയ്യിൽ മൊയ്തി ഹാജിയുടെയും, കുഞ്ഞാമിന ഹജ്ജുമ്മയുടെയും മകൻ തയ്യിൽ സലാം (56) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹർഷാദ്, റുഖ്സാന. മരുമകൻ: വഹാബ്. സഹോദരങ്ങൾ: മൂസക്കുട്ടി, ശുകൂർ ഹാജി (മുസ്ലിം ലീഗ് ബാലുശേരി മണ്ഡലം മുൻ സെക്രട്ടറി), ജാഫർ (മലബാർ ജ്വല്ലറി, പാലക്കാട് ), നഫീസ , ഐശു, സുബൈദ, റംല, കദീജക്കുട്ടി, ഹസീന, പരേതനായ മജീദ്.