പറമ്പിൽബസാർ: താമരശ്ശേരി വടക്കേക്കര വീട്ടിൽ ഭരതൻ (71-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രാധ. മകൾ: ജിംഷി. മരുമകൻ: ആനന്ദൻ (മൂടാടി). സഹോദരങ്ങൾ: ലക്ഷ്മണൻ (എൽ.ഐ.സി ഏജന്റ്, താമരശ്ശേരി), അശോകൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഹരിദാസൻ (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, തിരുവനന്തപുരം), തങ്കമണി, പരേതരായ ബാലൻ, സാവിത്രി.