നാദാപുരം: കായപ്പനച്ചി കൂവ്വയില്‍ കല്യാണി (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: കുഞ്ഞേക്കന്‍, ജാനു, നാരായണി, അശോകന്, രാധ, പരേതനായ രാജന്.മരുമക്കള്‍: ബാലന് (ഇരിങ്ങണ്ണൂര്‍), ബാലന് (തൂണേരി), അശോകന്, ശാന്ത, പ്രഭ, പരേതയായ സതി.