പേരാമ്പ്ര: കൂത്താളി മൂരികുത്തി വേട്ടിയോട്ടുമ്മൽ ഇബ്രായി (60) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഖമറുന്നിസ, റൈഹാനത്ത്, മുഹമ്മദ് സാലിഹ് (ബഹ്റൈൻ), അസ്മ. മരുമക്കൾ: മുഹമ്മദലി, മുനീർ, മുർഷിദ, ഹസ്ബിൽ (പാലേരി).