ഇരിങ്ങത്ത്: കുയ്യടികുനി ചെമ്പയി (85) നിര്യാതയായി. ഭർത്താവ്: പരേതനായ തെയ്യൻ. മക്കൾ: നാരായണി, മീനാക്ഷി, നാരായണൻ, കമല, ബാബു, പരേതനായ ബാലൻ. മരുമക്കൾ: ബാലൻ, ഗണേശൻ, ശകുന്തള, ബിന്ദു, സ്മിത (തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), പരേതനായ രാജൻ. സഹോദരങ്ങൾ: എലങ്കർ, പരേതനായ കുറുമ്പൻ. സഞ്ചയനം വെള്ളിയാഴ്ച.