മടവൂർ: വൈലാങ്ങര അബുഹാജി (92) നിര്യാതനായി. ഭാര്യ: ചാലരുകണ്ടിയിൽ പാത്തുമ്മ. മക്കൾ: വി. മുഹമ്മദ് ബഷീർ (പ്രധാനാധ്യാപകൻ, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ), സൈനുൽ ആബിദ് (ബിസിനസ്), അബ്ദുസ്സലാം (അധ്യാപകൻ, ആവിലോറ എം.എം.എ യു.പി സ്കൂൾ), അഷ്റഫ്. മരുമക്കൾ: ജസ്ല, ഷാനു (മടവൂർമുക്ക്), എം. ജുമാന (അധ്യാപിക, ചക്കാലക്കൽ എച്ച്.എസ്.എസ്). മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് മടവൂർ ടൗൺ ജുമാമസ്ജിദിൽ. ഖബറടക്കം ഒമ്പതിന് അരങ്കിൽതാഴം പള്ളി ഖബർസ്ഥാനിൽ.