പുതുപ്പാടി: കൊട്ടാരക്കോത്ത് കാവുംപുറത്ത് കവുങ്ങുംതൊടി കെ.ടി. ബീരാൻ (74) നിര്യാതനായി. കിനാലൂർ എസ്റ്റേറ്റ് മുൻ ജീവനക്കാരനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.ടി. ഹസ്സൻ, മുഹമ്മദ്, ഇബ്രാഹീം, അബ്ദുൽ ഖാദർ, സുലൈമാൻ, ആയിഷ, സൈനബ, പരേതയായ കുഞ്ഞിപ്പാത്തുമ്മ.