കണ്ണാടിപ്പൊയിൽ: മങ്കയം കൈതച്ചാലിൽ ദാമോദരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സുലോചന, സുമതി, സുരേന്ദ്രൻ (റിട്ട. പഞ്ചായത്ത് ക്ലാർക്ക്), കെ.സി. സുനിൽ കുമാർ (ചെത്ത് തൊഴിലാളി, വട്ടോളി ഷാപ്പ്). മരുമക്കൾ: ആണ്ടി, ശാരദ, വനജ, പരേതനായ കുമാരൻ. സഞ്ചയനം ബുധനാഴ്ച.