കോട്ടൂളി: പോവങ്ങോട്ട് ജയകുമാർ (77) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: ഷാലിത (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ബബിത (സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ) , ബ്രിജേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ഗണേശൻ (കുരീത്തടം ഏജൻസീസ്), മുരളീധരൻ ( റിട്ട. എസ്.ഐ). സഞ്ചയനം ബുധനാഴ്ച