കോഴിക്കോട്: പരേതനായ കോളക്കാടന്‍ അബ്ദുല്ലക്കോയയുടെ ഭാര്യ പുളിക്കലകം സൈനബി (94) കല്ലായി പുളിക്കലകം വസതിയില്‍ നിര്യാതനായി. പരേതരായ കരിമാടത്ത് അബൂബക്കര്‍ കുഞ്ഞിയുടെയും (റിട്ട. മജിസ്ട്രേറ്റ്) പുളിക്കലകം ആയിശബിയുടെയും മകളാണ്. മക്കള്‍: പി.കെ. ശരീഫ, ആമിന, പരേതരായ ലൈല, അബ്ദുല്‍ ലത്തീഫ്, സുബൈദ, അബൂബക്കര്‍ കുഞ്ഞി. മരുമക്കള്‍: ഡോ. കെ.കെ. ഉസ്മാന്‍കോയ, പി.പി. ബഷീര്‍ അഹമ്മദ്, ഡോ. പി.പി. റുഖിയ, പരേതരായ പി.ടി. അബൂബക്കര്‍ കോയ, എം. ഹസ്സന് കോയ. സഹോദരങ്ങള്‍: പി.കെ. ഷംസുദ്ദീന്, അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ കരീം, പരേതയായ റസിയ