ഫറോക്ക്: കള്ളിതൊടി പീടികതൊടിയിൽ മോങ്ങോത്ത് വാരഞ്ചേരി വേലായുധൻ നായർ എന്ന കുഞ്ഞൻ നായർ (93) നിര്യാതനായി. ദീർഘകാലം കോൺഗ്രസ് ഫറോക്ക് മണ്ഡലം പ്രസിഡന്റായിരുന്നു. മക്കൾ: പ്രമീള, പ്രസന്ന, പ്രീതി, പ്രദീപ് കുമാർ, പ്രവീൺ കുമാർ. മക്കൾ: പ്രഭാകരൻ നായർ , വാഴയിൽ സുരേന്ദ്രൻ, ശ്രീവിദ്യ, രജില, പരേതനായ ജയപ്രകാശ്.