മാവൂർ: പാറമ്മൽ പഴമ്പള്ളിമേത്തൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഉമ്മയ്യക്കുട്ടി (82) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അയ്യൂബ് (കെ.എസ്.ആർ.ടി.സി), മുനീർ, ഹമീദ് (പ്രസിഡന്റ്, ജവഹർ മാവൂർ) റംല, ലൈലാബി, സക്കീന, നൂർജഹാൻ, പരേതനായ അബ്ദുൽ ലത്തീഫ്. മരുമക്കൾ: റംലത്ത് (മാങ്കാവ്), മുംതാസ് (കാരന്തൂർ), സാജിത (പെരുവയൽ), സൗബിത (കോടാമ്പുഴ), കുഞ്ഞിരായിൻ (നല്ലളം ബസാർ), ഇമ്പിച്ചമ്മദ് (കോടമ്പുഴ), അബ്ദുൽ സലാം (കൊടിയത്തൂർ), അബ്ദുറഹിമാൻ (വെള്ളായിക്കോട്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച എട്ടിന് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.