കുരുവട്ടൂർ: പിലാതോട്ടത്തിൽ ജാനകി അമ്മ (കുഞ്ഞിമാളു അമ്മ -90) നിര്യാതയായി. ഭർത്താവ്: പരേതനായ കോലിയേടത്ത് അച്യുതൻ നായർ. മക്കൾ: വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രകാശൻ, കനകലത (അംഗൻവാടി). മരുമക്കൾ: ബേബി (ഇന്ദിര), രതീദേവി, പരേതനായ പ്രകാശ് ബാബു കാക്കൂർ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ (വിമുക്ത ഭടൻ), ബാലൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), ചന്ദ്രമതി (റിട്ട. അധ്യാപിക), രാജേന്ദ്രൻ നായർ (റിട്ട. കേരള പൊലീസ്), സുധാമണി, പരേതനായ കുട്ടികൃഷ്ണൻ നായർ (റിട്ട. ജയിൽവകുപ്പ്). സഞ്ചയനം: വ്യാഴാഴ്ച