മൊകവൂർ: ഗവ. പോളിടെക്നിക് റിട്ട. അധ്യാപകൻ പടിഞ്ഞാറെ ആട്ടങ്ങാട്ട് ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിനീത, വിനോദ് (ഭാവന ഹാർഡ് വേസ്, പുതിയങ്ങാടി), നവീത. മരുമക്കൾ: രാമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ). ശ്രീപ്രിയ. സഹോദരങ്ങൾ: ജാനകി, ലക്ഷ്മി, യശോദ, പരേതനായ രാഘവൻ. സഞ്ചയനം വെള്ളിയാഴ്ച.