ചേളന്നൂർ: എട്ടേ രണ്ട് ശ്രീനാരായണ ഗുരു മന്ദിരത്തിനു പിന്നിൽ രാജ് നിവാസ് തിരുവോത്ത് നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പേരക്കുട്ടി. മക്കൾ: പുഷ്പ, രാജൻ, നിഷല, സിന്ധു (മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: മണി ചെറുവറ്റ, ലത, വത്സൻ (പനങ്ങാട് ഗ്രാമ പഞ്ചായത്തംഗം), ശശിധരൻ എരഞ്ഞിക്കൽ. സഹോദരങ്ങൾ: ജാനു, ചന്ദ്രിക കൃഷ്ണൻ, ചന്ദ്രൻ, പരേതരായ ഗോപാലൻ, ശ്രീധരൻ, തിരുമാലക്കുട്ടി, ചോയിക്കുട്ടി. സഞ്ചയനം: ബുധൻ.