കീഴരിയൂർ: നിടിയപറമ്പിൽ ഗോപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: പവിത്രൻ, മോളി. മരുമക്കൾ: ബീന, മോഹനൻ (കൊല്ലം).