കൊയിലാണ്ടി: മുചുകുന്ന് കൗസ്തുഭത്തിൽ രാഘവൻ നായർ (80) നിര്യാതനായി. റിട്ട. സി.ആർ.പി.എഫ്. ഹവിൽദാരാണ്. ഭാര്യ: ബാലാമണി. മക്കൾ: ഷീബ, ദീപ. മരുമക്കൾ: ശശി (റിട്ട. സബ് ഇൻസ്പെക്ടർ, വടകര), ഉണ്ണി (ബിസിനസ്). സഞ്ചയനം: വെള്ളിയാഴ്ച.