വേളം: മണിമല പരേതനായ മഞ്ഞക്കുനി കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ആയിഷ, പാത്തു, ബിയ്യാത്തു, മറിയം, നഫീസ, സുബൈദ, കുഞ്ഞമ്മദ് (ഖത്തർ), റാബിയ. മരുമക്കൾ: പോക്കർ, അലി, മൊയ്തു, അബ്ദുല്ല, അസീസ്, പരേതരായ അമ്മദ്, ഇബ്രാഹിം.