കോട്ടൂർ: കിഴക്കെ കോരോങ്ങിൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രാധാകൃഷ്ണൻ, സുകുമാരൻ (കോരോങ്ങൽ ഭാഗം സി.യു.സി കമ്മിറ്റി അംഗം), ഗിരീഷ്. മരുമക്കൾ: ശ്യാമള, രമ, സുജില. സഹോദരൻ: കരുണൻ. സഞ്ചയനം ശനിയാഴ്ച.