കൊയിലാണ്ടി: ഊരള്ളൂർ നടുവിലക്കണ്ടിയിൽ താമസിക്കുന്ന പുനൂർ കുന്നുമ്മൽകണ്ടി മാധവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കിട്ടകണ്ടി ചാത്തു. മക്കൾ: ഭാസ്കരൻ, ഗംഗാധരൻ, രാജൻ, ബാലകൃഷ്ണൻ, ശാന്ത, പുഷ്പ, തങ്കമണി. മരുമക്കൾ: കൃഷ്ണദാസ്, വസന്തൻ, ചന്ദ്രൻ, ശോഭ, പത്മിനി, പ്രേമലത, ഉഷ. സഞ്ചയനം വ്യാഴാഴ്ച.