കോഴിക്കോട്: കുറ്റിച്ചിറ കാതിരിയകം പറമ്പ് ബോംബെ ഹൗസിൽ പരേതനായ കെ.പി. ആലിക്കോയയുടെ ഭാര്യ പി.എം. ഫാത്തിമ (മമ്മി) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയായിരുന്നു. മക്കൾ: കെ.പി. ഷബാന (സാവോ പെട്രോ കെമിക്കൽസ്, കോഴിക്കോട്), പി.വി. ലുബൈന, കെ.പി. ഷംസുദ്ദീൻ (യു.എ.ഇ). മരുമക്കൾ: സുഹൈൽ, ഇ.പി. അബ്ദുൽ ലത്തീഫ്, പി.വി. റഹ്മത്ത്.