നാദാപുരം: പാറക്കടവിലെ വ്യാപാരിയും പൗരപ്രമുഖനുമായിരുന്ന പരേതനായ ടി.കെ. കുഞ്ഞമ്മദ് കുട്ടി ഹാജിയുടെ ഭാര്യ തീക്കുന്നുമ്മൽ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അഡ്വ. ടി.കെ. ഇസ്മാഈൽ, ടി.കെ. യഹ്ഖൂബ്, സൈനബ, റാബിയ, ആയിഷ, റംല, സൗദ. മരുമക്കൾ: മൂസഹാജി, സി.എച്ച്. ഹംസ, അബൂട്ടി, മഹമൂദ് ഹാജി, സുബൈദ, ഹഫ്സ, അമ്മദ്. സഹോദരങ്ങൾ: അബൂബക്കർ ഹാജി, കുഞ്ഞാമി, ഫാത്വിമ, നഫീസ, പരേതനായ അബ്ദുല്ല.