കൊടിയത്തൂർ: ചെറുവാടി കുറുവാടങ്ങൽ കെ.ജി. ആലി ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീർ ഹുസൈൻ ,അൻവർ ( ഫോറസ്റ്റ് ഓഫിസർ നിലമ്പൂർ ) റസിയ, സഫിയ. മരുമക്കൾ: കോയാമുട്ടി, ഇബ്രാഹിം, സുലൈഖ, തസ്ലീന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30 ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.