ബാലുശ്ശേരി: കിനാലൂർ തോട്ടത്തുംപൊയിൽ പരേതനായ തെങ്ങിന് കുന്നുമ്മൽ അശോകന്റെ മകൻ ദ്വിലീപ് (25) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: അപർണ. മക്കൾ: ആൻവിയ, ജാൻവിയ. സഹോദരങ്ങൾ: ദിവ്യ, ദിൽഷ, ദിബിന.