വടകര: മന്തരത്തൂർ കരുവരാട്ട് ചാത്തു (92) നിര്യാതനായി. ഭാര്യമാർ: ജാനകി, പരേതരായ മന്ദി, നാരായണി. മക്കൾ: ദാമോദരൻ (സൂപ്പർ ഗ്യാസ് ഏജൻസി തോടന്നൂർ), നാരായണൻ (മന്തരത്തൂർ കോഓപറേറ്റിവ് റൂറൽ ബാങ്ക്), പരേതനായ കുഞ്ഞിരാമൻ. മരുക്കൾ: റീന, സുനിത, പ്രസീല. സഹോദരി: പരേതയായ മന്ദി.