കോട്ടൂളി: മുരളി നിവാസിൽ സി.എച്ച്. ഗോവിന്ദൻ (മെഡിക്കൽ കോളജ് റിട്ട. ഹെഡ് നഴ്സ്-85) നിര്യാതനായി. ഭാര്യ: എൻ. ചന്ദ്രമതി (റിട്ട. ഹെഡ് നഴ്സ് മെന്റൽ ഹോസ്പിറ്റൽ, കോഴിക്കോട്). മക്കൾ: ഷീജ, ഷീബ, മുരളി. മരുമക്കൾ: ഗിരിജ വല്ലഭൻ (എൻജിനീയർ), നിഷ. സഞ്ചയനം തിങ്കളാഴ്ച.